മാറ്റിവെച്ചു
05.02.2011 ല് നടക്കേണ്ടിയിരുന്ന ഡി.പി.സി യോഗം 10.02.2011 ന് ഉച്ചക്ക് 2.00 മണിക്ക് നടക്കുന്നതാണ്. പ്രോജക്ടുകളും അനുബന്ധ രേഖകളും 08.02.2011 ന് വൈകുന്നേരം 5 മണിക്ക് മുന്പായി പ്ളാനിഗ് ആഫീസില് എത്തിക്കേണ്ടതാണ്
PHONE & FAX:0474-2793455,email- dpokollam@yahoo.com
ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2010 മെയ് മാസം 26 ആം തീയതി രാവിലെ 10.30 നു കൊല്ലം സിവില്‍ സ്റ്റേഷന്‍ നു സമീപമുള്ള ടൌണ്‍ യു. പി.എസ്സില്‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ് ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ്
2010 - 2011 ലെ ആദ്യ ഡി .പി . സി യോഗം 21.05.2010 വെള്ളിയാഴ്ച പകല്‍ 3.00 നു ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളും അനുബന്ധ രേഖകളും 19.05.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .
ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2010 മെയ് മാസം 18 ആം തീയതി രാവിലെ 10.30 നു കൊല്ലം സിവില്‍ സ്റ്റേഷന്‍ നു സമീപമുള്ള ടൌണ്‍ യു. പി.എസ്സില്‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ് ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ് .
