
ജില്ലാ ആസുത്രണ സമിതി യോഗം 2009 സെപ്റ്റംബര്‍ മാസം 18 നു (വെള്ളിയാഴ്ച്ച ) പകല്‍ 11.00 മണിക്ക് ജില്ലാ പഞ്ചായത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്നതാണ് .
2009-2010 വാര്‍ഷിക പദ്ധതിയും രണ്ടാം ഘട്ട പ്രൊജക്ടുകള്‍ ടി എ ജി ശുപാര്‍ശ യോട് കൂടി അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ്
No comments:
Post a Comment