Tuesday, June 22, 2010

DPC on 30.06.2010

ഡി .പി . സി യോഗം 30.06.2010 ബുധനാഴ്ച പകല്‍ 2.00നു ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 28.06.2010
വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

Wednesday, June 9, 2010

08.06.2010 ലെ ഡി പി സി യോഗത്തില്‍ 25 സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി . കഴിഞ്ഞ മൂന്നു ഡി പി സി കളിലുമായി ആകെ 84 സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി.

ഡി പി സി 08.06.2010

1 Karunagappally Block
2 Kottarakara Block
3 Chittumala Block
4 Ithikkara Block
5 Chadayamangalam Block
6 Thazhava GP
7 Karunagappally GP
8 Sasthamcotta GP
9 West Kallada GP
10 Pattazhi Vadakkekara GP
11 Yeroor GP
12 Alayamon GP
13 Kundara GP
14 Kizhakkekallada GP
15 Perayam GP
16 Thekkumbhagom GP
17 Chavara GP
18 Thevalakkara GP
19 Panmana GP
20 Neendakara GP
21 Thrikkadavur GP
22 Kadakkal GP
23 Chadayamangalam GP
24 Ittiva GP
25 Nilamel GP

Wednesday, June 2, 2010

ഡി എല്‍ ടാഗ് 05.06.2010

ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി യോഗം 2010 ജൂണ്‍ മാസം 5 ആം തീയതി രാവിലെ 10.30 നു കളക്ടരേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ്‌ ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ്