Friday, December 31, 2010


ADHOC DPC on 06.01.2011

ആഡ് ഹോക് ഡി .പി . സി യോഗം 06.09.2010 വ്യാഴാഴ്ച പകല്‍ 11.00നു ജില്ല പഞ്ചായത് ഹാള്ളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 04.09.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

Wednesday, September 1, 2010

DPC on 06.09.2010
ഡി .പി . സി യോഗം 06.09.2010 തിങ്കളാഴ്ച പകല്‍ 3.00നു ജില്ല പഞ്ചായത് ഹാള്ളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 04.09.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

Thursday, August 5, 2010

DPC on 11.08.2010

ഡി .പി . സി യോഗം 11.08.2010 ബുധനാഴ്ച പകല്‍ 12.00നു ആശ്രമം ഗസ്റ്റ് ഹൌസില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 07.08.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

Tuesday, June 22, 2010

DPC on 30.06.2010

ഡി .പി . സി യോഗം 30.06.2010 ബുധനാഴ്ച പകല്‍ 2.00നു ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 28.06.2010
വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

Wednesday, June 9, 2010

08.06.2010 ലെ ഡി പി സി യോഗത്തില്‍ 25 സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി . കഴിഞ്ഞ മൂന്നു ഡി പി സി കളിലുമായി ആകെ 84 സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി.

ഡി പി സി 08.06.2010

1 Karunagappally Block
2 Kottarakara Block
3 Chittumala Block
4 Ithikkara Block
5 Chadayamangalam Block
6 Thazhava GP
7 Karunagappally GP
8 Sasthamcotta GP
9 West Kallada GP
10 Pattazhi Vadakkekara GP
11 Yeroor GP
12 Alayamon GP
13 Kundara GP
14 Kizhakkekallada GP
15 Perayam GP
16 Thekkumbhagom GP
17 Chavara GP
18 Thevalakkara GP
19 Panmana GP
20 Neendakara GP
21 Thrikkadavur GP
22 Kadakkal GP
23 Chadayamangalam GP
24 Ittiva GP
25 Nilamel GP

Wednesday, June 2, 2010

ഡി എല്‍ ടാഗ് 05.06.2010

ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി യോഗം 2010 ജൂണ്‍ മാസം 5 ആം തീയതി രാവിലെ 10.30 നു കളക്ടരേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ്‌ ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ്

Monday, May 31, 2010

DPC on 08.06.2010

ഡി .പി . സി യോഗം 08.06.2010 ചൊവ്വാഴ്ച പകല്‍ 3.30 നു ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളും അനുബന്ധ രേഖകളും 05.06.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

Sunday, May 30, 2010

29.05.2010 ലെ ഡി പി സി യോഗത്തില്‍ 44 സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി . കഴിഞ്ഞ രണ്ട് ഡി പി സി കളിലുമായി ആകെ 59 സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി.

ഡി പി സി 29.05.2010

1 Punaloor Municipality
2 Oachira Block
3 Sasthamcotta Block
4 Vettikkavala Block
5 Chavara Block
6 Anchalummoodu Block
7 Oachira GP
8 Clappana GP
9 Mynagappally GP
10 Alappad GP
11 Thodiyoor GP
12 Sooranad South GP
13 Poruvazhy GP
14 Kunnathur GP
15 Sooranad North GP
16 Vettikkavala GP
17 Melila GP
18 Mylam GP
19 Vilakudy GP
20 Thalavoor GP
21 Piravanthur GP
22 Pattazhi GP
23 Pathanapuram GP
24 Kulathupuzha GP
25 Edamulakkal GP
26 Karavaloor GP
27 Thenmala GP
28 Ariencavu GP
29 Veliyam GP
30 Pooyappally GP
31 Kareepra GP
32 Ezhukone GP
33 Neduvathur GP
34 Kottarakkara GP
35 Perinad GP
36 Panayam GP
37 Thrikkaruva GP
38 Mayyanad GP
39 Kalluvathukkal GP
40 Chirakkara GP
41 Chithara GP
42 Velinallur GP
43 Elamadu GP
44 Kummil GP

Saturday, May 22, 2010

DPC on 29.05.2010

ഡി .പി . സി യോഗം 29.05.2010 ശനിയാഴ്ച പകല്‍ 2.00 നു ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളും അനുബന്ധ രേഖകളും 27.05.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

21.05.2010 ലെ ഡി പി സി യില്‍ താഴെ കാണുന്ന സ്ഥാപനങ്ങളുടെ പ്രോജച്ടുകള്ക് അംഗീകാരം നല്‍കി .
1 Paravoor Municipality
2 Pathanapuram Block
3 Anchal Block
4 Mukhathala Block
5 Ummannur GP
6 Kulakkada GP
7 Pavithreswaram GP
8 Anchal GP
9 Thrikkovilvattom GP
10 Kottamkara GP
11 Elampalloor GP
12 Poothakkulam GP
13 Chathannur GP
14 Adichanalloor GP
15 Nedumpana GP

മേല്‍ സാഹചര്യത്തില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനു ആവശ്യമായ നടപടികള്‍ അടിയന്തിരമായി സീകരിക്കനമെന്നു അഭ്യര്‍ത്ഥിക്കുന്നു .

ടി സമയ പരിധിക്കുള്ളില്‍ സമര്‍പിക്കാത്ത സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടയും പ്രോജച്ടുകളുടയും അംഗീകാരം , ഇതൂ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധീയംയിരിക്കും എന്നും അറിയിക്കുന്നു .

Tuesday, May 18, 2010

ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2010 മെയ്‌ മാസം 26 ആം തീയതി രാവിലെ 10.30 നു കൊല്ലം സിവില്‍ സ്റ്റേഷന്‍ നു സമീപമുള്ള ടൌണ്‍ യു. പി.എസ്സില്‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ്‌ ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ്

Friday, May 14, 2010

2010 - 2011 ലെ ആദ്യ ഡി .പി . സി യോഗം 21.05.2010 വെള്ളിയാഴ്ച പകല്‍ 3.00 നു ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളും അനുബന്ധ രേഖകളും 19.05.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

മേല്‍ സാഹചര്യത്തില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനു ആവശ്യമായ നടപടികള്‍ അടിയന്തിരമായി സീകരിക്കനമെന്നു അഭ്യര്‍ത്ഥിക്കുന്നു .

ടി സമയ പരിധിക്കുള്ളില്‍ സമര്‍പിക്കാത്ത സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടയും പ്രോജച്ടുകളുടയും അംഗീകാരം , ഇതൂ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധീയംയിരിക്കും എന്നും അറിയിക്കുന്നു .

ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2010 മെയ്‌ മാസം 18 ആം തീയതി രാവിലെ 10.30 നു കൊല്ലം സിവില്‍ സ്റ്റേഷന്‍ നു സമീപമുള്ള ടൌണ്‍ യു. പി.എസ്സില്‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ്‌ ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ് .

Thursday, May 6, 2010

നാളെ നടത്താനിരുന്ന (07.05.2010) ഡി.പി.സി യോഗം മാറ്റി വെച്ചതായി അറിയിക്കുന്നു . പുതിക്കിയ തീയതി പിന്നീടു അറിയിക്കുന്നതാണ് .

Monday, May 3, 2010

2010-2011 പദ്ധതി വര്‍ഷത്തിലെ ആദ്യ ഡി.പി.സി യോഗം 07.05.2010 രാവിലെ 10.30 നു ജില്ലാ പഞ്ചായത് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജെച്ടുകളും അനുബന്ധ രേഖകളും 05.05.2010 വൈകുന്നേരം 5.൦൦ മണിക്ക് മുന്‍പായി ഡി.പി.ഓ ഓഫീസില്‍ എത്തിക്കേണ്ടതാണ് .