ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം2010 മെയ് മാസം 26 ആം തീയതി രാവിലെ 10.30 നു കൊല്ലം സിവില്‍ സ്റ്റേഷന്‍ നു സമീപമുള്ള ടൌണ്‍ യു. പി.എസ്സില്‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ് ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ്
No comments:
Post a Comment