
മേല്‍ സാഹചര്യത്തില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനു ആവശ്യമായ നടപടികള്‍ അടിയന്തിരമായി സീകരിക്കനമെന്നു അഭ്യര്‍ത്ഥിക്കുന്നു .
ടി സമയ പരിധിക്കുള്ളില്‍ സമര്‍പിക്കാത്ത സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടയും പ്രോജച്ടുകളുടയും അംഗീകാരം , ഇതൂ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധീയംയിരിക്കും എന്നും അറിയിക്കുന്നു .
No comments:
Post a Comment