Saturday, May 22, 2010

DPC on 29.05.2010

ഡി .പി . സി യോഗം 29.05.2010 ശനിയാഴ്ച പകല്‍ 2.00 നു ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളും അനുബന്ധ രേഖകളും 27.05.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

21.05.2010 ലെ ഡി പി സി യില്‍ താഴെ കാണുന്ന സ്ഥാപനങ്ങളുടെ പ്രോജച്ടുകള്ക് അംഗീകാരം നല്‍കി .
1 Paravoor Municipality
2 Pathanapuram Block
3 Anchal Block
4 Mukhathala Block
5 Ummannur GP
6 Kulakkada GP
7 Pavithreswaram GP
8 Anchal GP
9 Thrikkovilvattom GP
10 Kottamkara GP
11 Elampalloor GP
12 Poothakkulam GP
13 Chathannur GP
14 Adichanalloor GP
15 Nedumpana GP

മേല്‍ സാഹചര്യത്തില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനു ആവശ്യമായ നടപടികള്‍ അടിയന്തിരമായി സീകരിക്കനമെന്നു അഭ്യര്‍ത്ഥിക്കുന്നു .

ടി സമയ പരിധിക്കുള്ളില്‍ സമര്‍പിക്കാത്ത സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടയും പ്രോജച്ടുകളുടയും അംഗീകാരം , ഇതൂ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധീയംയിരിക്കും എന്നും അറിയിക്കുന്നു .

No comments:

Post a Comment