Thursday, August 13, 2009

ഡി . പി . സി 25.08.2009

ജില്ലാ ആസുത്രണ സമിതി യോഗം 2009 ഓഗസ്റ്റ്‌ മാസം ഇരുപത്തി അഞ്ചാം തീയതി ചൊവ്വാഴ്ച പകല്‍ രണ്ട്‌ മുപ്പതിന് ജില്ലാ പഞ്ചായത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്നതാണ് .

2009-2010 വാര്‍ഷിക പദ്ധതിയും രണ്ടാം ഘട്ട പ്രൊജക്ടുകള്‍ ടി എ ജി ശുപാര്‍ശ യോട്‌ കൂടി അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ്‌ ഇരുപത്തി രണ്ടാം തീയതി വൈകുന്നേരം അഞ്ച് മണിക്ക്‌ മുന്‍പായി കൊല്ലം ജില്ലാ പ്ലാനിംഗ്‌ ഓഫീസില്‍ എത്തിക്കേണ്ടതാണ്

No comments:

Post a Comment