Monday, August 31, 2009

ഓണംശംസകള്‍


കര്‍ക്കിടകം വറുതിയുടെ പെരുമ്പറ മുഴക്കി കടന്നു പോയി . ഋതു ഭേദം വള്ളികളില്‍ പൂക്കള്‍ വിരിയിച്ചു . പ്രകാശമാനമായ ഓണ നാളുകള്‍ വരവായി . ഓര്‍മ്മകളുടെ പൂകൂടകള്‍ നിറയട്ടെ . - ------ - ഓണാശംസകള്‍...

No comments:

Post a Comment