ജില്ലാ തല ടെക്നിക്കല്‍ advisory ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ advisory ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2009 ഓഗസ്റ്റ് മാസം 22 - ആം തീയതി രാവിലെ 10.30 നു കൊല്ലം സിവില്‍ സ്റ്റേഷന് സമീപമുള്ള ടൌണ്‍ യു.പി.എസ്സില്‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 1൦.30 മണി മുതല്‍ സബ് ഗ്രൂപ്പ് യോഗങ്ങളും 3.൦൦ മണിക്ക് പൊതു യോഗവും ഉണ്ടായിരിക്കുന്നതാണ് .
ജില്ലാ ആസുത്രണ സമിതി യോഗം2009 ഓഗസ്റ്റ് മാസം ഇരുപത്തി അഞ്ചാം തീയതി ചൊവ്വാഴ്ച പകല്‍ രണ്ട് മുപ്പതിന് ജില്ലാ പഞ്ചായത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്നതാണ് .
2009-2010 വാര്‍ഷിക പദ്ധതിയും രണ്ടാം ഘട്ട പ്രൊജക്ടുകള്‍ ടി എ ജി ശുപാര്‍ശ യോട് കൂടി അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് ഇരുപത്തി രണ്ടാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ്