05.02.2011 ല്‍ നടക്കേണ്ടിയിരുന്ന ഡി.പി.സി യോഗം 10.02.2011 ന് ഉച്ചക്ക് 2.00 മണിക്ക് നടക്കുന്നതാണ്. പ്രോജക്ടുകളും അനുബന്ധ രേഖകളും 08.02.2011 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി പ്ളാനിഗ് ആഫീസില്‍ എത്തിക്കേണ്ടതാണ്
Wednesday, January 19, 2011
............ DPC on 05.02.2011
ഡി.പി.സി യോഗം 05.02.2011 ശനിയാഴ്ച രാവിലെ 10.30 നു ജില്ലാ പഞ്ചായത്ത് ഹാള്ളില് വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 03.02.2011 നു വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .
Friday, December 31, 2010
ADHOC DPC on 06.01.2011 ആഡ് ഹോക് ഡി .പി . സി യോഗം 06.09.2010 വ്യാഴാഴ്ച പകല്‍ 11.00നു ജില്ല പഞ്ചായത് ഹാള്ളില് വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 04.09.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .
Wednesday, September 1, 2010
DPC on 06.09.2010
ഡി .പി . സി യോഗം 06.09.2010 തിങ്കളാഴ്ച പകല്‍ 3.00നു ജില്ല പഞ്ചായത് ഹാള്ളില് വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 04.09.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .
Thursday, August 5, 2010
DPC on 11.08.2010
ഡി .പി . സി യോഗം 11.08.2010 ബുധനാഴ്ച പകല്‍ 12.00നു ആശ്രമം ഗസ്റ്റ് ഹൌസില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 07.08.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .
Tuesday, June 22, 2010
DPC on 30.06.2010
ഡി .പി . സി യോഗം 30.06.2010 ബുധനാഴ്ച പകല്‍ 2.00നു ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളുംഅനുബന്ധ രേഖകളും 28.06.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .